ഔവ്വര്‍ വിദ്യാഭ്യാസ അവാര്‍ഡ് 2012

ഔവ്വര്‍ ലൈബ്രറിയുടെ 45-) മത് വാര്‍ഷിക ആഘോഷപരിപാടികളുടെ ഭാഗമായി ഈ കഴിഞ്ഞ S S L C പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്തംഗം ശ്രീമതി. പി പി സംഗീത അവാർഡ് നൽകുന്നു.                                     ഔവ്വര്‍ ലൈബ്രറിയുടെ 45-) മത് വാര്‍ഷിക ആഘോഷപരിപാടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിന് മികച്ച…

കരിയര്‍ ഗൈഡന്‍സ് & എക്സിബിഷന്‍

കേരള കൌമുദി ദിനപത്രവും ആലപ്പുഴ ജില്ല എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉം സംയുക്തമായി സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് & എക്സിബിഷന്‍ മെയ്‌ 18 നു ഔവ്വര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ പാട്ടുകളം സ്കൂള്‍ ഹാളില്‍ വച്ച് നടക്കുന്നു . ഹൈ സ്കൂള്‍ ഹയര്‍ സെക്കന്ററി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും പ്രയോജനപ്പെടുന്ന ഈ പരിപാടി ഔവ്വര്‍ ലൈബ്രറിയോട് അനുബന്ധിച്ചുള്ള അയല്‍പക്ക പഠനകേന്ദ്രം ആണ് നടത്തുന്നത്.. ഇത് പ്രയോജനപ്പെടുതുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.. സമയം : 18 മേയ് രാവിലെ 09.30…