ആഗസ്റ്റ് 23 ഞായർ (ഒന്നാം ദിവസം)
രാവിലെ 10.00 : പതാക ഉയർത്തൽ
ശ്രീ. സി.എഫ്. ജോസഫ് (ഗ്രന്ഥശാലാ പ്രസിഡന്റ്)
വൈകു: 4.00 : അത്തപ്പൂക്കളം
പുലികളി (അവതരണം: ഗിരിജൻ കലാകേന്ദ്രം, ആലപ്പുഴ)
6.30 : 42-മത് വാർഷിക ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം
ഉത്ഘാടകൻ : അഡ്വ: പി.ജി. തമ്പി
അദ്ധ്യക്ഷൻ : ശ്രീ. ആർ. രാധാക്യഷ്ണൻ
ആശംസകൾ : ഡോ: എസ്. അജയകുമാർ
ശ്രീ. എസ്. ജതീന്ദ്രൻ
രാത്രി 7.30 : നാടൻ പാട്ടുകൾ
അവതരണം: കണ്ണകി – ആലപ്പുഴ
ആഗസ്റ്റ് 24 തിങ്കൾ (രണ്ടാം ദിവസം)
വൈകു: 6.00 : അത്തപ്പൂക്കളം, ചെസ്സ്, കാരംസ് മത്സരങ്ങൾ
6.15 : സാവേരി സംഗീത അക്കാദമി അവതരിപ്പിക്കുന്ന കഥാസന്ധ്യ
7.30 : സെമിനാർ
വിഷയം : “വികസനവും മനുഷ്യാവകാശങ്ങളും”
പങ്കെടുക്കുന്നവർ : ശ്രീ. സി.ആർ. നീലകണ്ഠൻ, അഡ്വ: എ.എം. ആരിഫ് എം.എൽ.എ.
ഡോ: ആന്റണി ഐസക്ക്
മോഡറേറ്റർ : പ്രൊഫ: ജി. ബാലചന്ദ്രൻ
ആഗസ്റ്റ് 25 ചൊവ്വ (മൂന്നാം ദിവസം)
വൈകു: 6.00 : ഓട്ടൻ തുള്ളൽ
അവതരണം: മണ്ണഞ്ചേരി ദാസനും സംഘവും
വൈകു: 7.00 : ഔവ്വർ ഡിബേറ്റിങ്ങ് ഫോറം സംഘടിപ്പിക്കുന്ന സംവാദം
വിഷയം “വികസന സാദ്ധ്യതകളും തൊഴിലാളി സംഘടനകളും”
പങ്കെടുക്കുന്നവർ : അഡ്വ: കെ. പ്രസാദ്
ശ്രീ. ടി.ജെ. ആഞ്ചലോസ്, ശ്രീ. കെ.വി. മേഘനാഥൻ,
ശ്രീ. പി.ബി. പുരുഷോത്തമൻ, ശ്രീ. എ.എ. ജോസഫ്, ശ്രീ. ഹരിനാരായണൻ
മോഡറേറ്റർ : ശ്രീ. സി. ജോസഫ്
ലോഹിതദാസ്, ഭരത് മുരളി, രാജൻ പി. ദേവ് അനുസ്മരണ ചലച്ചിത്ര മേള
വൈകു: 6.00 : ഭൂതകണ്ണാടി
ആഗസ്റ്റ് 27 വ്യാഴം (അഞ്ചാം ദിവസം)
ചലച്ചിത്ര മേള
വൈകു: 6.00 : നെയ്ത്ത്കാരൻ
വൈകു: 9.00 : കാരുണ്യം
ആഗസ്റ്റ് 28 വെള്ളി (ആറാം ദിവസം)
വൈകു: 6.00 : ജില്ലാതല ഷട്ടിൽ ടൂർണ്ണമെന്റ് ആരംഭം
: ചലച്ചിത്ര മേള
വൈകു: 6.00 ഇന്ദ്രജാലം
വൈകു: 9.00 : കസ്തൂരിമാൻ
ആഗസ്റ്റ് 28 ശനി (ഏഴാം ദിവസം)
എഴുത്തുപുര സാഹിത്യക്യാമ്പ്
കേരളത്തിലെ യുവ സാഹിത്യ പ്രതിഭകൾക്ക് വേണ്ടിയുള്ള ദ്വിദിന ശില്പശാല
സ്ഥലം: കമലാ സുരയ്യ നഗർ (SRRLP സ്കൂൾ, പാട്ടുകളം)
രാവിലെ 9.00 : രജിസ്ട്രേഷൻ
10.30 : ഉദ്ഘാടനം
ഉത്ഘാടകൻ : പ്രൊഫ: എം.കെ.സാനു
അദ്ധ്യക്ഷൻ : ശ്രീ. ജിമ്മി കെ. ജോസ് (ചെയർമാൻ, സാഹിത്യ ക്യാമ്പ്, സ്വാഗതസംഘം)
ആശംസ : ശ്രീ. ജയലാൽ (സെക്രട്ടറി, ജില്ലാ ലൈബ്രറി കൌൺസിൽ)
ക്യാമ്പ് പരിപ്രേക്ഷ്യം : ഡോ. അമ്യത (ഡയറക്ടർ, സാഹിത്യക്യാമ്പ്)
11 മുതൽ : ക്ലാസുകൾ
നയിക്കുന്നവർ : സർവ്വശ്രീ. ഡി. വിനയചന്ദ്രൻ, മധുപാൽ, അശോകൻ ചരുവിൽ, രാവുണ്ണി, ഒലീന
വൈകു: 6.00 : അക്ഷരവീഥിയിലൂടെ
(ആലപ്പുഴയിലെ സർഗ്ഗധനരായ എഴുത്തുകാരുമായുള്ള സംവാദം)
ആഗസ്റ്റ് 30 ഞായർ (എട്ടാം ദിവസം)
രാവിലെ 9.30 മുതൽ : സാഹിത്യക്യാമ്പ്
ക്ലാസുകൾ നയിക്കുന്നവർ : സർവ്വശ്രീ. കാവാലം ബാലചന്ദ്രൻ
കെ.എ. സെബാസ്റ്റ്യ്ൻ
വൈശാഖൻ
കുരീപ്പുഴ ശ്രീകുമാർ
സന്തോഷ് ഏച്ചിക്കാനം
ബാലചന്ദ്രൻ ചുള്ളിക്കാട്
വൈകു: 4.30 : ഔവ്വർ സാഹിത്യ പുരസ്ക്കാരം
(അഖില കേരള സാഹിത്യ രചനാ മത്സര വിജയികൾക്കുള്ള പുരസ്ക്കാര സമർപ്പണം)
എഴുത്തുപുര ഇന്റർനെറ്റ് മാഗസിൻ വാർഷിക പതിപ്പ് പ്രകാശനം
വൈകു: 7.30 : ഗാനമേള
J.M.J ഓർക്കസ്ട്ര, ആലപ്പുഴ
ആഗസ്റ്റ് 31 തിങ്കൾ (ഒൻപതാം ദിവസം)
രാവിലെ 9.00 : കുട്ടികളുടെ കായിക മത്സരങ്ങൾ
10.00 : ചിത്രരചനാ മത്സരം
വൈകു: 6.00 : കലാമത്സരങ്ങൾ
ലളിതഗാനം, ചലച്ചിത്രഗാനം, കവിതാ പാരായണം
7.00 : ഔവ്വർ ചിൽഡ്രൻസ് ക്ലബും,
ഔവ്വർ വിമൻസ് സൊസൈറ്റിയും ചേർന്നൊരുക്കുന്ന
വിവിധ കലാ പരിപാടിൾ
സെപ്റ്റംബർ 1 ചൊവ്വ (പത്താം ദിവസം)
ഉച്ചയ്ക്ക് 2.30 : ടീം ക്വിസ്സ്
എൻ.കെ. നാരായണൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം
(ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും A+ ഗ്രേഡ് നേടി വിജയിച്ച വിദ്യാർത്ഥികൾക്കും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ സ്ക്കൂളിനും അവാർഡുകൾ നൽകുന്നു.)
നിർവ്വഹണം : ശ്രീമതി. പി.പി.സംഗീത (ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
അദ്ധ്യക്ഷൻ : ശ്രീ. വി.ഡി.ധർമ്മജൻ (വൈസ് പ്രസിഡന്റ്, മാരാ: തെക്ക് പഞ്ചായത്ത്)
ആശംസ : ശ്രീ. എം. എക്സ്. വിനോദ് (സൈക്കോളജിസ്റ്റ്)
രാത്രി 7.30 : ഉത്രാടസന്ധ്യ (സ്റ്റേജ് ഷോ)
ഗാനമേള- ഔവ്വർ ആർട്സ് അക്കാദമി
ക്ലാസിക്കൽ ഡാൻസ്- കുമാരി മീനു എസ്. ആനന്ദ്, ചേർത്തല
സിനിമാറ്റിക്ക് ഡാൻസ്- സാന്ദ്രാ ഡ്രീംസ്, ആൽപ്പുഴ
മിമിക്സ് - ജയിംസ് എരുമേലിയും സംഘവും
മാജിക് – മജീഷ്യൻ ജോസഫ് സേബാ
സെപ്റ്റംബർ 2 ബുധൻ (പതിനൊന്നാം ദിവസം)
വൈകു: 3.00 : കൌതുക മത്സരങ്ങൾ
6.00 സമാപന സമ്മേളനം
അദ്ധ്യക്ഷൻ : ശ്രീ. ജയൻ തോമസ്
സമ്മാനദാനം : ശ്രീ. റോയി പാലത്ര
വൈകിട്ട് 7.30 : അൻപതില്പരം അവാർഡുകൾ കരസ്ഥമാക്കി അരങ്ങിൽ ശ്രദ്ധേയമായ നാടകം
കരിങ്കുട്ടി
അവതരണം : വള്ളുവനാട് ബ്രഹ്മ

അഭിപ്രായം