OUR LIBRARY

കൂട്ടുകാരി
അനീഷ്‌ എബ്രഹാം

കണ്ണില്ലാത്തവന്‍ അന്ധന്‍ .

കണ്ണുണ്ടായിട്ടും കാണാത്തവന്‍  ആര്?

കാതില്ലാത്തവന്‍ ബധിരന്‍ .

കാതുണ്ടയിട്ടും കേള്‍ക്കാത്തവന്‍  ആര്?

അറിയാത്തവന്‍ അജ്ഞന്‍ .

അറിഞ്ഞിട്ടും  അറിയാതിരിക്കുന്നവന്‍ ആര് ?

അരികില്‍ ഉള്ളത് സ്വന്തം

അകലെ ഉള്ളത് അന്യം  .

അകലെ ഉള്ള സ്വന്തവും ,

അരികിലുള്ള അന്യവും.

എന്തിനു ? ആര്‍ക്കു  വേണ്ടി ?

നിന്റെ നിശബ്ദതയില്‍ ഇരുളിന്റെ സുഗന്ധം .

നിന്റെ ചിരിയില്‍  കറുപ്പിന്റെ നിലാവ്.

നിന്റെ സ്വരത്തിന് കുതിര്‍ന്ന കണ്ണിന്റെ  തണുപ്പ് .

നനഞ്ഞ തലയിണകളും,

ഉണങിയ കവിളിന്‍ഇണകളും ,

തളര്‍ന്ന  മിഴിയിണകളും

നിന്റെ മാത്രം സ്വന്തം അല്ല .

ഈ കാഴ്ചകള്‍ എന്റെ ശാപം .

ഈ  ശാപം എന്റെ നോവ്‌ .

തനിച്ചിരിക്കാന്‍ കൊതി ,

തനിച്ചാക്കാന്‍ മടി  ,

തനിച്ചാക്കിയാല്‍ ചതി.

നിന്റെ സന്തോഷങ്ങളില്‍

എന്റെ സന്തോഷങ്ങളെ  കണ്ടില്ല.

എന്റെ സന്തോഷങ്ങളില്‍ നിന്റെയും .

എങ്ങനയോ നിന്റെ  വിഷമങ്ങള്‍

എനിക്ക് മാത്രം വിഷം .

രോമങ്ങളില്‍ ഉപ്പ്  കലര്‍ന്ന ചുവപ്പ് .

സര്‍പ്പ ദംശനം.

മരണ കൗതുകം .

സ്വപ്നസാന്ത്വനം  .

നിത്യ സുഷുപ്തി .

അതി സുന്ദരം .

സമാപ്തി .

പ്രണയത്തിന്റെ വിലാപകാവ്യം
ബൈജു വർഗ്ഗീസ്

എറണാകുളം

1

മെയ്-

മാസത്തിലെ അവസാനത്തെ

ഞായറാഴ്ച.

പള്ളിമണികൾ മുഴങ്ങി…

കുർബ്ബാനക്ക് പോകേണ്ട ദിവസം

കിടക്കയിൽ നിന്നെഴുന്നേറ്റ്-

കണ്ണാടിയിൽ നോക്കുമ്പോൾ

നെറ്റിയിൽ നിസ്ക്കാര തഴമ്പ്.

വിരലുകൾ കുരിശ് വരയ്ക്കാതെ-

തഴമ്പിൽ തട്ടി തട്ടി നിന്നു

പൊടുന്നനെ-

ജോസഫ് വേഷപ്പകർച്ചയുടെ

തിരിച്ചറിവിൽ തരിച്ചു നിൽക്കവേ-

ബാങ്കു വിളികൾ ഉയരുന്നു..

ഒരു ഞെടുക്കത്തോടെ-

ടെലിവിഷനിൽ

എഴുത്തുകാരിയുടെ ചരമവാർത്ത-

മാധവിക്കുട്ടിയുടെ-

കമലാദാസിന്റെ

കമലസുരയ്യയുടെ

മരണാനന്തര രംഗങ്ങൾ….

2

ജോസഫ് നടക്കാനിറങ്ങിയ

ശവക്കോട്ട പാലത്തിൻ

നടുക്ക് വെച്ച്

അവൻ ആദ്യമായി

കണ്ടുമുട്ടി….

പർദ്ദയിൽ മുങ്ങിയ ശരീരത്തിനുള്ളിൽ

മുങ്ങാത്ത മുഖത്ത്

രണ്ടു നക്ഷത്രങ്ങൾ പോലെ

അവളുടെ കണ്ണുകൾ തിളങ്ങി…

3

മുന്തിരിച്ചെടിയുടെ ലതകൾ

പരസ്പരം പുലർന്നു.

വയലറ്റ് പുഷ്പങ്ങൾ

മറന്നുനിന്ന താഴ്വാര

ത്തിൽ വെച്ച് ചുംബന

ത്തിന്റെ മധുരം പകർന്നു…

4

തിമിർത്തു പെയ്ത വർഷ-

ത്തിനൊടുവിൽ

ഒരു രാത്രിയിൽ-

പ്രണയത്തിന്റെ തീച്ചൂളയിൽ

വെന്തുരുകി; അവളുമായി

ഒളിച്ചോടി

പൊന്നാനിയിലെത്തി അവളുടെ

കണ്ണീരിൽ കുതിർന്ന യാചനയിൽ

സുന്നത്ത് നടത്തി, തൊപ്പിയിട്ട

പുതിയ മനുഷ്യനായി മാറി.

കുപ്പായം ഊരിമാറ്റിയപോലെ

പൊക്കിൾക്കൊടി മുറിച്ചുമാറ്റി.

അപ്പച്ചനേയും അമ്മച്ചിയേയും മറന്നു.

ജോസഫ് രൂപാന്തരം പ്രാപിച്ച്

യൂസഫ് യായി മാറി.

5

നീർമാതളം പൂത്തകാലം

പ്രണയം പുഷ്പിക്കുന്നു.

വിമോചനത്തിന്റെ ന്യത്തം

ടെലിവിഷനിൽ

മാധവിക്കുട്ടിയുടെ

അഭിമുഖങ്ങൾ….

ചന്ദനമരങ്ങളിൽ

നിലാവു പെയ്യുന്ന രാത്രി

കമലദാസ്-

ഏകാന്തതയുടെ തടവറയിൽ

അവിടെ പ്രണയമരം തളിർത്തു

കണ്ണും കാതുമില്ലാത്ത പ്രണയം…

പ്രാണനാഥനു വേണ്ടി

മാധവിക്കുട്ടിയെ-

കമലാദാസിനെ-

വീട്ടിലുപേക്ഷിച്ച്

മനം മാറ്റം വരുത്തി

കമലാ സുരയ്യയാകുന്നു…

ഒടുവിൽ പ്രാണനാഥൻ

വഞ്ചിച്ചപ്പോൾ….

ആരോടും ഒന്നും പറയാതെ….!

കറുത്ത പർദ്ദക്കുള്ളിൽ ഒതുങ്ങിയ

മലയാളത്തിന്റെ മധുരമുള്ള

എഴുത്തുകാരി……

6

ജൂൺ ഒന്ന്-

പള്ളിക്കൂടം തുറക്കുന്ന ദിവസം

ഫാത്തിമ – എന്നെയും കുട്ടികളെയും

ഉപേക്ഷിച്ച്

ചെത്തുകാ‍രൻ കൃഷ്ണന്റെ കൂടെ-

ഒളിച്ചോടിപോയി.

7

ഉച്ച കഴിഞ്ഞ നേരം

സിവിൽ സ്റ്റേഷൻ വരാന്തയിൽ

ശീതികരിച്ച പേടകത്തിനുള്ളിൽ

കമല സുരയ്യ കിടന്നു…

ആൾക്കൂട്ടം തിക്കി തിരക്കി

ബഹളമുണ്ടാക്കി.

ജീവിച്ചിരുന്നപ്പോൾ

തെറി വിളിച്ചവർ

8

ഇനി എന്നാണാവോ…?

എന്റെ മരണം

തെരുവിന്റെ മൂലയിൽ

അനാഥമായി കിടക്കുക…

മെഡിക്കൽ കോളേജിൽ

ശവം കണ്ടു പഠിക്കുന്നവർ

തൊപ്പിയിട്ട ലിംഗം കാണുമ്പോൾ…

അടക്കിപിടിച്ച് ചിരിച്ചുകൊണ്ട്

‘അവർ’ പറയുന്നുണ്ടാവും…

‘ഹറാം‘ പിറന്നവൻ….

ഓടിപ്പോയവരുടെ സുവിശേഷങ്ങൾ
സുധീരൻ. എം. എസ്‌

ശ്രീദളം

തിരുവനന്തപുരം

ഞാനൊരു പെൺകുട്ടിയാണ്

ഇരുട്ടു കയറിയ ഒരു മുറിയിലിരിക്കുന്നു

കൂട്ടിനൊരു ഇരട്ടപെറ്റ കറുത്തപൂച്ചയുണ്ട്

തറയിലെ മണ്ണിൽ പൊടിപിടിച്ച കത്തുകളും

നിറം മങ്ങിയ പാത്രങ്ങളുമുണ്ട്.

സാക്ഷയില്ലാത്തതാണ് എന്റെ മുറി

കരുവാന്റെ തല തെറിച്ചത് സാക്ഷ ചേർത്ത

സമയത്തായിരുന്നു

എന്റെ ചങ്ങാതിയും ഒരു പെൺകുട്ടിയായിരുന്നു

അവളൊന്നു പെറ്റതായിരുന്നു

കുറ്റിപ്പുറത്തെ ട്രാക്കിലാണവൾ തലവച്ചത്

അതിന്റെ മീതെക്കൂടിയാണ് ഞാൻ

മൂകാംബികയെ കാണാൻ പോയത്

റയിലിലെ ചല്ലിക്കൂറ്റം എന്നെ തിരയുന്നു.

എന്റെ ആൺ സുഹ്യത്ത് പാവമായിരുന്നു

അവനെന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ്

മെയിലയച്ചത് ഇന്നലെയായിരുന്നു

വെബ് ക്യാമറ തുറന്നു വെയ്ക്കാനും അവൻ പറഞ്ഞു

എന്നിട്ടൊരു  നാടകം അവനെനിക്ക് കാണിച്ചു തന്നു

കഴുത്തിലൊരു കുരുക്കിട്ടു പിടഞ്ഞുലഞ്ഞു

കുരുക്കിൽ കുരുങ്ങി അവൻ മറഞ്ഞു

മെയിലിന്റെയൊടുവിൽ അക്ഷരത്തെറ്റുണ്ടായിരുന്നു

മരണരൂപങ്ങളെന്റെ ഇരുട്ടു മുറിയിൽ

നിറയെയുണ്ട്.

വിപ്ലവസന്ധ്യയിൽ പൂക്കുന്ന മരങ്ങളുടെ

ഇടയിലാണ് അയാൾ നിന്നിരുന്നത്

അയാളുടെ ഒരു കൈയ്യിൽ

വെടിയുണ്ടയേറ്റ ബുദ്ധന്റെ ശിരസ്സും

മറുകൈയിൽ വിൽക്കാനുള്ള വ്യക്കയുമുണ്ടായിരുന്നു

ശിരസ്സുടാഞ്ഞ സന്ധ്യയിൽ

അയാൾ വന്ധ്യംകരിക്കപ്പെട്ടു.

അയാളും എന്റെ സുഹ്യത്തായിരുന്നു.

സുഹ്യത്തുക്കളുടെ ഓടിപ്പോകൽ

അവസാനിച്ചത് ഒരു കിതപ്പിലായിരുന്നു

കാറിന്റെ എഞ്ചിൻ അപ്പോഴും നിലച്ചിട്ടില്ലായിരുന്നു

അവരുടെ കൈകളിൽ വിഷം ചേർത്ത ഐസ്ക്രീം

ഇഷ്ടം പോലെ ഉണ്ടായിരുന്നു.

ഓടിക്കൊണ്ടിരിക്കെ മരിക്കാൻ അവർ ഇഷ്ടപ്പെട്ടു

മരണം ഒരു കുറിപ്പായി അവർ എനിക്ക്

പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

കാളിപെറ്റ കണ്ണന്റെ കരളെടുത്താണ്

കരിനാള് നീക്കിയത്

കാളി എല്ലാ ദിവസവും രാത്രി നഗ്നയാകുന്ന ഭ്രാന്തിയാണ്

ദിവസവും കരള് മുളയ്ക്കുന്ന കണ്ണന്റെ

കാലിലും ഇരുമ്പാണ്.

ഇവരെന്റെ കൂട്ടുകാരായത്

ഇടി മുന്നേ വന്ന മഴയത്താണ്

മതങ്ങൾ അവരുടെ കഴുത്തറുക്കാൻ തുടങ്ങിയപ്പോൾ

ഞാൻ കണ്ണനെ ചുംബിച്ചു; കാളിയെ തുണികൊണ്ട് മറച്ചു

എങ്കിലും കാളി ബലാത്സംഗം ചെയ്യപ്പെട്ടുവെങ്കിലും

അമ്മയല്ലാതാകില്ലല്ലോ എന്ന സുവിശേഷം

എന്റെ കറുത്ത മുറിയിൽ ഞാനെഴുതി വച്ചു.

എബ്രഹാമിന്റെ ഹ്യദയത്തിൽ പനിനീർപ്പൂക്കളുണ്ടായിരുന്നു

പിതാവിന്റെ ഹ്യദയത്തിൽ മിഴിനീരുപ്പുണ്ടായിരുന്നു

ശിശുവിന്റെ ഹ്യദയത്തിൽ ശാപങ്ങളുണ്ടായിരുന്നു

ആ ശിശുവിനോടു ഞാൻ പറഞ്ഞു:

എന്റെ നാട്ടിൽ നിനക്ക് വെള്ളമില്ല

എന്റെ നാട്ടിൽ നിനക്ക് വായുവില്ല

എന്റെ നാട്ടിൽ നിനക്ക് വെളിച്ചമില്ല

എന്റെ നാട്ടിൽ നിനക്ക് വെളിച്ചമില്ല

എന്റെ നാട്ടിൽ നിനക്ക് അമ്മയില്ല

പകരം മതമുണ്ട്, ജാതിയുണ്ട്

നിനക്ക് പ്രതീക്ഷിക്കാം

ഒരു ബലാത്സംഗം

ഒരു കസ്റ്റഡി മരണം

ഒരു പീഡനപർവ്വം

ഒരു ടിൻ മണ്ണെണ്ണയുടെ മണം

എന്തെന്നാൽ നീ പെൺകുട്ടിയാകുന്നു

തിരിച്ചടിക്കുന്നു നിങ്ങളെന്നെ

തിരിഞ്ഞു നിൽക്കുന്നു ഞാനെന്ന ഭ്രാന്തി

ഇരുട്ടുമുറിയെന്റെ സത്രം

ഇരുട്ടിലെ ദൈവങ്ങളെന്റെ മിത്രം

സാക്ഷപ്പിടിയിൽ തുരുമ്പിരിക്കുന്നു

തൂണിൻ തടിയിൽ ചിതലിരിക്കുന്നു

ഞാനാരാ നിങ്ങളുടെ നേരിനെ നേരെയാക്കാൻ?

ഞാനാരാ നിങ്ങളുടെ നാടിനെ നേരെയാക്കാൻ?

ഒന്നുണ്ട് തീർച്ച

ഇരുട്ടിന്റെയുള്ളീലൊരുറവ പൊട്ടുന്നുണ്ട്

അതിന് ആയിരം തലകളും

പതിനായിരം കൈകളുമുണ്ട്

അത് ഈ നാട്ടിലേക്കാണ് വരുന്നത്…..

അനന്തരം

ഞാൻ

ഉത്തരായനത്തിൽ പകുതിയിൽ

ആഗ്നേയശിലയിലൊരു രൂപമായി

കറുത്ത പൂച്ചയും ഇരട്ടക്കുട്ടികളും

എന്റെ ശരീരത്തിലെ

ഉറുമ്പുകളെ തുടച്ചെടുക്കുകയാണ് ………..

ഔവ്വർ സാഹിത്യപുരസ്കാര സമർപ്പണം 2009 – 30.08.2009
പ്രഫ. എം.കെ .സാനു നിർവ്വഹിക്കുന്നു.

ശ്രീ കുരീപ്പുഴ ശ്രീകുമാർ, ഡോ. അമൃത,  ശ്രീ ജിമ്മി.കെ. ജോസ്‌ തുടങ്ങിയവർ സമീപം

ചെറുകഥ – ഒന്നാം സ്ഥാനം

“വാതപ്പരു”

ബിജു .സി.പി

മാതൃഭൂമി, കൊച്ചി

ചെറുകഥ – രണ്ടാം സ്ഥാനം

“കാൽ ബൈശാഖീ”

ദീപ. ഡി.എ

ശ്രീദളം

തിരുവനന്തപുരം

കവിത – ഒന്നാം സ്ഥാനം

“ഓടിപ്പോയവരുടെ സുവിശേഷങ്ങൾ”

സുധീരൻ. എം. എസ്‌

ശ്രീദളം

തിരുവനന്തപുരം

കവിത -രണ്ടാം സ്ഥാനം

“പ്രണയത്തിന്റെ വിലാപകാവ്യം”

ബൈജു വർഗ്ഗീസ്‌

എറണാകുളം

എഴുത്തുപുര -സാഹിത്യ ക്യാമ്പ്‌ രണ്ടാം ദിനം
വൈശാഖൻ മാഷ്‌ ക്യാമ്പ്‌ അംഗങ്ങളുമായി സംവദിക്കുന്നു

സമാപന സമ്മേളനം  -സദസ്സ്‌  , സാനു മാഷ്‌, കുരീപ്പുഴ ശ്രീകുമാർ, ക്യാമ്പ്‌ സംഘാടകസമിതി ചെയർമാൻ ജിമ്മി.കെ .ജോസ്‌, ക്യാമ്പ്‌ ഡയറക്റ്റർ ഡോ. അമൃത

സാനു മാഷ്‌ ക്യാമ്പിലേക്ക്‌

കാവാലം ബാലചന്ദ്രൻ ക്ലാസ്സ്‌ നയിക്കുന്നു

കുരീപ്പുഴ ശ്രീകുമാർ ക്യാമ്പിൽ

എഴുത്തുപുര സാഹിത്യക്യാമ്പ്‌ 2009 -ആദ്യ ദിനം
ഡി വിനയചന്ദ്രൻ മാഷ്‌ ക്യാമ്പിന്റെ ഉദ്ഘാടന സെ ഷനിൽ,

ക്യാമ്പ്‌ സംഘാടകസമിതി ചെയർമാൻ ജിമ്മി.കെ .ജോസ്‌, ക്യാമ്പ്‌ ഡയറക്റ്റർ ഡോ. അമൃത എന്നിവരൊടൊപ്പം

വിനയചന്ദ്രൻ മാഷിന്റെ 2 മണിക്കൂർ നീണ്ട മനോഹരമായ ക്ലാസ്സ്‌

കവി രാവുണ്ണി ക്ലാസ്സ്‌ നയിക്കുന്നു

മഷിച്ചെടി
ചെറുകഥ-  ബൈജു വർഗീസ്‌

മരണം മണക്കുന്ന ഇടനാഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ പരിചിതമായ മോർച്ചറിയിൽ എത്തി. തണുപ്പിൽ മരവിച്ച ശവങ്ങളുടെ നിരകൾ മോർഗിന്റെ നിതാന്തനിന്ദ്രയിൽ ലയിച്ച  ശവങ്ങൾ. പോസ്റ്റുമാർട്ടം ടേബിളിൽ എട്ടുവയസ്സുള്ള പെൺകുട്ടിയുടെ ശവം. അവളുടെ ചുരുട്ടിപ്പിടിച്ച  വലതുകൈയ്യിൽ മഷിച്ചെടിയുടെ രണ്ടിലയും ഒരു തണ്ടും. മയിൽപ്പീലിപോലെ അവൾ കൈയ്യിൽ സൂക്ഷിച്ചുപിടിച്ചിരുന്നു. മരണവെപ്രാളത്തിനിടയിൽ പറിച്ചെടുത്തത്. അവളുടെ ശരീരം കീറിമുറിക്കുമ്പോൾ, വെട്ടിപ്പൊളിക്കുമ്പോൾ ആദ്യമായി ഡോക്ടറുടെ കൈ വിറച്ചു. മരിച്ചുപോയ മകളുടെ മുഖമായിരുന്നു അവൾക്ക്. മാധവിക്കുട്ടിയുടെ സുന്ദരമുഖം ഡോക്ടറുടെ ഓർമ്മകളിൽ തെളിഞ്ഞു. അവർ വല്ലാതെ അസ്വസ്ഥയായി. മാധവിക്കുട്ടിക്കും മഷിച്ചെടിയെ ഒത്തിരി ഇഷ്ടമായിരുന്നു. ശവമുറിയിൽ വ്യക്തിവികാരങ്ങൾക്ക് സ്ഥാനമില്ല.

ജോൺ എബ്രഹാമിന്റെയും പത്മരാജന്റെയും ശവശരീരങ്ങൾ കീറിമുറിക്കുമ്പോൾ പോലും കൈവിറച്ചിട്ടില്ല. ആ പ്രതിഭാശാലികൾ ശവമുറിയുടെ കുമ്പസാരക്കൂട്ടിനുള്ളിൽ കണ്ണുകൾ തുറന്നുവെച്ച് എന്നോട് എന്തൊക്കെയോ സംസാരിച്ചു. ഞാനെല്ലാം കുറിച്ചെടുത്ത് പകർത്തിയെഴുതി കീറിമുറിച്ച ശവശരീരങ്ങൾ തുന്നിക്കെട്ടി പുതിയ വസ്ത്രങ്ങളും പൌഡറും സുഗന്ധദ്രവ്യങ്ങളും പൂശി നവവരന്മാരെപോലെ പുറത്തേയ്ക്ക് കൊടുത്തുവിട്ടു. ഒരു ശവശരീരത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് പോസ്റ്റുമാർട്ടം. മരണത്തിന്റെ കാരണം കണ്ടുപിടിക്കാനുള്ള പ്രവർത്തി തീർച്ചയായും ശവശരീരത്തോടുള്ള ആദരവാണ്. മരണാനന്തര ബഹുമതി.

പോസ്റ്റുമാർട്ടം കഴിഞ്ഞ് ശവശരീരം തുന്നിക്കെട്ടിയപ്പോൾ അവൾ ചോദിച്ചു:

“എന്നെ കീറിമുറിച്ചപ്പോൾ അമ്മയ്ക്ക് ഒത്തിരി വേദനിച്ചോ……?

കരയല്ലേ….മോൾക്ക് ഒട്ടും വേദനിച്ചില്ല.

ന്റെ അമ്മയല്ലേ ചെയ്തത്…….”

ഡോക്ടർ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. മുറിയിൽ ലൈറ്റിട്ടു. പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ദിനപത്രം തുറന്നുനോക്കുമ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട്, ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മനോഹരമായ ചിത്രമുണ്ടായിരുന്നു. വീട്ടുമുറ്റത്ത് പടർന്നുകിടക്കുന്ന മഷിച്ചെടികൾക്ക് മുകളിൽ ഓണത്തുമ്പികളും ചിത്രശലഭങ്ങളും പറന്നുല്ലസിച്ചു. ഡോക്ടർ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് എട്ടു വയസ്സുകാരി മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ഗേറ്റ് തുറന്ന് കടന്നുവന്നത്. അവൾ ഡോക്ടറെ നോക്കി ചിരിച്ചു. ഡോക്ടർ വിസ്മയം പൂണ്ടു നിൽക്കുമ്പോൾ പെൺകുട്ടി മഷിച്ചെടിയെ സ്പർശിച്ചു. പെട്ടെന്ന് വിശ്വാസത്തിന്റെ ഇടനാഴിയിൽ വെച്ച് അവിശ്വാസം ഏറ്റുമുട്ടി. കണ്ണിന്റെ കാഴ്ചയെ അംഗീകരിക്കാൻ മടിച്ചുനിൽക്കുമ്പോൾ മഷിച്ചെടിയുടെ ഇലകളിലും തണ്ടുകളിലും രക്തം നിറഞ്ഞു തുളുമ്പിനിന്നു…….

Onam Celebrations – Day 3
<object width="425" height="344"><param name="movie" value="http://www.youtube.com/v/NKEHAuiwx84&hl=en&fs=1&"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/NKEHAuiwx84&hl=en&fs=1&" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"></embed></object>

Onam Celebrations – Day 2

Onam Celebrations – Day 1
<object width="425" height="344"><param name="movie" value="http://www.youtube.com/v/PA8v9CtXpcQ&hl=en&fs=1&"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/PA8v9CtXpcQ&hl=en&fs=1&" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"></embed></object>