എഴുത്തുപുര -സാഹിത്യ ക്യാമ്പ്‌ രണ്ടാം ദിനം

വൈശാഖൻ മാഷ്‌ ക്യാമ്പ്‌ അംഗങ്ങളുമായി സംവദിക്കുന്നു

സമാപന സമ്മേളനം -സദസ്സ്‌ , സാനു മാഷ്‌, കുരീപ്പുഴ ശ്രീകുമാർ, ക്യാമ്പ്‌ സംഘാടകസമിതി ചെയർമാൻ ജിമ്മി.കെ .ജോസ്‌, ക്യാമ്പ്‌ ഡയറക്റ്റർ ഡോ. അമൃത

സാനു മാഷ്‌ ക്യാമ്പിലേക്ക്‌
കാവാലം ബാലചന്ദ്രൻ ക്ലാസ്സ്‌ നയിക്കുന്നു
കുരീപ്പുഴ ശ്രീകുമാർ ക്യാമ്പിൽ

എഴുത്തുപുര സാഹിത്യക്യാമ്പ്‌ 2009 -ആദ്യ ദിനം

ഡി വിനയചന്ദ്രൻ മാഷ്‌ ക്യാമ്പിന്റെ ഉദ്ഘാടന സെ ഷനിൽ,
ക്യാമ്പ്‌ സംഘാടകസമിതി ചെയർമാൻ ജിമ്മി.കെ .ജോസ്‌, ക്യാമ്പ്‌ ഡയറക്റ്റർ ഡോ. അമൃത എന്നിവരൊടൊപ്പം

വിനയചന്ദ്രൻ മാഷിന്റെ 2 മണിക്കൂർ നീണ്ട മനോഹരമായ ക്ലാസ്സ്‌

കവി രാവുണ്ണി ക്ലാസ്സ്‌ നയിക്കുന്നു

Onam Celebrations – Day 3

Onam Celebrations – Day 2

Onam Celebrations – Day 1